S wargathil Ninnum Bhoovilirangiya, Lyrics സ്വർഗത്തിൽ നിന്നും ഭൂവിലിറങ്ങിയ സ്വർഗീയ ഭോജ്യമേ നിത്യമാം ജീവൻ ഞങ്ങൾക്ക് നൽകും ആരാധന സ്തുതി സ്തോത്രം ജീവന്റെ ആഹാരമേ, ജീവന്റെ ആഹാരമേ ആരാധന സ്തുതി സ്തോത്രം സ്വർഗത്തിൽ നിന്നും ഭൂവിലിറങ്ങിയ സ്വർഗീയ ഭോജ്യമേ.. ആരാധന സ്തുതി സ്തോത്രം ആരാധന സ്തുതി സ്തോത്രം നിൻ തിരു രക്തവും മാംസവുമാം ഞങ്ങളും സൂക്ഷിച്ച് വീക്ഷിക്കുന്നു ദിവ്യരഹസ്യമീ അൾത്താരയിൽ നിൻ തിരു രക്തവും മാംസവുമാം ദിവ്യരഹസ്യമീ അൾത്താരയിൽ ആരാധന സ്തുതി സ്തോത്രം ഭക്ത്യാദരങ്ങളാൽ വാഴ്ത്തീടുന്നു ഞങ്ങളും സൂക്ഷിച്ച് വീക്ഷിക്കുന്നു ഭക്ത്യാദരങ്ങളാൽ വാഴ്ത്തീടുന്നു പാടുന്നു സ്തുതികളോട് ഒന്നുചേരാം ആരാധന സ്തുതി സ്തോത്രം ആരാധന സ്തുതി സ്തോത്രം ആരാധന സ്തുതി സ്തോത്രം ക്രോവേന്മാർ സ്രാപ്പേൻമാർ മുഖ്യദൂതർ പാപികളെങ്കിലും നിൻ സവിധെ ക്രോവേന്മാർ സ്രാപ്പേൻമാർ മുഖ്യദൂതർ പാടുന്നു സ്തുതികളോട് ഒന്നുചേരാം പാപികളെങ്കിലും നിൻ സവിധെ ചേരുന്നു ഞങ്ങളിന...
Popular posts from this blog
EESO ANAYUM PAAVANA NIMISHAMITHA - LYRICS ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന് സ്തുതി പാടിടാം മരവീണകൾ മീട്ടി പാടിടാം ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന് സ്തുതി പാടിടാം മരവീണകൾ മീട്ടി പാടിടാം നാഥാ വരേണമേ എന്നിൽ നിറയേണമേ നാഥാ വരേണമേ എന്നിൽ നിറയേണമേ എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു എന്റെ രോഗവും എന്റെ വേദനയും തിരു പാദത്തിലർപ്പിക്കുന്നു എന്റെ രോഗവും എന്റെ വേദനയും തിരു പാദത്തിലർപ്പിക്കുന്നു ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന് സ്തുതി പാടിടാം മരവീണകൾ മീട്ടി പാടിടാം നാഥാ വരേണമേ എന്നിൽ നിറയേണമേ നാഥാ വരേണമേ എന്നിൽ നിറയേണമേ എൻ ഭാവിയും സ്വപ്നങ്ങളും തിരു കൈകളിലേക്കിടുന്നു എൻ ഭാവിയും സ്വപ്നങ്ങളും തിരു കൈകളിലേക്കിടുന്നു എന്റെ ഭീതിയും എന്റെ ആശകളും തിരു പാദത്തിലർപ്പിക്കുന്നു എന്റെ ഭീതിയും എന്റെ ആശകളും തിരു പാദത്തിലർപ്പ...
Comments
Post a Comment