Posts

Showing posts from December, 2017
       EESO  ANAYUM PAAVANA NIMISHAMITHA - LYRICS ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന്  സ്തുതി  പാടിടാം മരവീണകൾ  മീട്ടി  പാടിടാം ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന്  സ്തുതി  പാടിടാം മരവീണകൾ  മീട്ടി  പാടിടാം നാഥാ വരേണമേ എന്നിൽ നിറയേണമേ നാഥാ വരേണമേ എന്നിൽ നിറയേണമേ എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു എന്റെ രോഗവും എന്റെ വേദനയും തിരു പാദത്തിലർപ്പിക്കുന്നു  എന്റെ രോഗവും എന്റെ വേദനയും തിരു പാദത്തിലർപ്പിക്കുന്നു ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന്  സ്തുതി  പാടിടാം മരവീണകൾ  മീട്ടി  പാടിടാം നാഥാ വരേണമേ എന്നിൽ നിറയേണമേ നാഥാ വരേണമേ എന്നിൽ നിറയേണമേ എൻ ഭാവിയും സ്വപ്നങ്ങളും തിരു കൈകളിലേക്കിടുന്നു എൻ ഭാവിയും സ്വപ്നങ്ങളും തിരു കൈകളിലേക്കിടുന്നു എന്റെ ഭീതിയും എന്റെ ആശകളും തിരു പാദത്തിലർപ്പിക്കുന്നു എന്റെ ഭീതിയും എന്റെ ആശകളും തിരു പാദത്തിലർപ്പ...