EESO  ANAYUM PAAVANA NIMISHAMITHA - LYRICS


ഈശോ അണയും പാവന നിമിഷമിതാ
തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ
മാമനാഥന്  സ്തുതി  പാടിടാം
മരവീണകൾ  മീട്ടി  പാടിടാം
ഈശോ അണയും പാവന നിമിഷമിതാ
തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ
മാമനാഥന്  സ്തുതി  പാടിടാം
മരവീണകൾ  മീട്ടി  പാടിടാം

നാഥാ വരേണമേ എന്നിൽ നിറയേണമേ
നാഥാ വരേണമേ എന്നിൽ നിറയേണമേ

എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു
എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു
എന്റെ രോഗവും എന്റെ വേദനയും
തിരു പാദത്തിലർപ്പിക്കുന്നു 
എന്റെ രോഗവും എന്റെ വേദനയും
തിരു പാദത്തിലർപ്പിക്കുന്നു

ഈശോ അണയും പാവന നിമിഷമിതാ
തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ
മാമനാഥന്  സ്തുതി  പാടിടാം
മരവീണകൾ  മീട്ടി  പാടിടാം

നാഥാ വരേണമേ എന്നിൽ നിറയേണമേ
നാഥാ വരേണമേ എന്നിൽ നിറയേണമേ

എൻ ഭാവിയും സ്വപ്നങ്ങളും
തിരു കൈകളിലേക്കിടുന്നു
എൻ ഭാവിയും സ്വപ്നങ്ങളും
തിരു കൈകളിലേക്കിടുന്നു
എന്റെ ഭീതിയും എന്റെ ആശകളും
തിരു പാദത്തിലർപ്പിക്കുന്നു
എന്റെ ഭീതിയും എന്റെ ആശകളും
തിരു പാദത്തിലർപ്പിക്കുന്നു

ഈശോ അണയും പാവന നിമിഷമിതാ
തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ
മാമനാഥന്  സ്തുതി  പാടിടാം
മരവീണകൾ  മീട്ടി  പാടിടാം

നാഥാ വരേണമേ എന്നിൽ നിറയേണമേ
നാഥാ വരേണമേ എന്നിൽ നിറയേണമേ






Comments

Popular posts from this blog

SNEHARPPANAM ATHMARPPANAM - CHRISTIAN DEVOTIONAL SONG LYRICS