Balivedhiyil Thiruyagamayi AnicheruvinJaname



ബലിവേദിയിൽ തിരുയാഗമായ് അണിചേരുവിൻ ജനമേ അതിശ്രേഷ്ടമീ തിരുപൂജയിൽ ഭയമോടെ ആദരവായ് അനുതാപമാർന്നഅണയാം അതിമോഹനം പരിപൂജിതം ബലിതൻ.... സമയം (ബലിവേദിയിൽ ----- ആദരവായ് 1x) ലോകപാപം നീക്കിഅണയും ദിവ്യ കുഞാടിൻ ശാന്തിയേകും നവ്യസ്നേഹം പങ്കുവെച്ചുണരാൻ കാഴ്ചയേകിടാൻ നിറദീപമായ് തെളിയാം അതിമോഹനം പരിപൂജിതം ബലിതൻ.... സമയം (ബലിവേദിയിൽ ----- ആദരവായ് 1x) സ്വർഗ്ഗതാതാ ദിവ്യബലിനീ സ്വീകരിച്ചാലും നിത്യജീവന നൽകുവാനായി നീകനിഞ്ഞാലും നീ നയിച്ചാലും സ്തുതി കീർത്തനംപാടാം അതിമോഹനം പരിപൂജിതം ബലിതൻ.... സമയം (ബലിവേദിയിൽ ----- സമയം 1x) മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ് .. . . . .

Comments

Popular posts from this blog