EESO ANAYUM PAAVANA NIMISHAMITHA - LYRICS ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന് സ്തുതി പാടിടാം മരവീണകൾ മീട്ടി പാടിടാം ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന് സ്തുതി പാടിടാം മരവീണകൾ മീട്ടി പാടിടാം നാഥാ വരേണമേ എന്നിൽ നിറയേണമേ നാഥാ വരേണമേ എന്നിൽ നിറയേണമേ എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു എൻ ജീവിത ദുഖങ്ങൾ തിരു കൈകളിലേക്കിടുന്നു എന്റെ രോഗവും എന്റെ വേദനയും തിരു പാദത്തിലർപ്പിക്കുന്നു എന്റെ രോഗവും എന്റെ വേദനയും തിരു പാദത്തിലർപ്പിക്കുന്നു ഈശോ അണയും പാവന നിമിഷമിതാ തിരു ജീവൻ പകരും നിർമ്മല നിമിഷമിതാ മാമനാഥന് സ്തുതി പാടിടാം മരവീണകൾ മീട്ടി പാടിടാം നാഥാ വരേണമേ എന്നിൽ നിറയേണമേ നാഥാ വരേണമേ എന്നിൽ നിറയേണമേ എൻ ഭാവിയും സ്വപ്നങ്ങളും തിരു കൈകളിലേക്കിടുന്നു എൻ ഭാവിയും സ്വപ്നങ്ങളും തിരു കൈകളിലേക്കിടുന്നു എന്റെ ഭീതിയും എന്റെ ആശകളും തിരു പാദത്തിലർപ്പിക്കുന്നു എന്റെ ഭീതിയും എന്റെ ആശകളും തിരു പാദത്തിലർപ്പ...
Posts
Thilangunna kurbbana kuppayampande - Lyrics
- Get link
- X
- Other Apps
തിളങ്ങുന്ന കുർബ്ബാന കുപ്പായം തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായി തീർന്നിരുന്നു 2 ആ വെള്ളികാസ ഒന്നെടുത്തുയർത്തീടുവാൻ എന്നെനിക്ക് ആവുമെന്നോർത്തിരുന്നു ഞാൻ എന്നെനിക്ക് ആവുമെന്നോർത്തിരുന്നു 2 (തിളങ്ങുന്ന...) യൗവനം പൂക്കുന്ന പടിവാതിലിൽ പഠനം ജ്വലിക്കുന്ന ദിവസങ്ങളിൽ ഇനിയെന്ത്‌വേണം എന്നോർത്തതില്ല ഇത് ദൈവഹിതമെന്ന് തിരിച്ചറിഞ്ഞു എൻ മാതൃനാടിനും മാതാപിതാക്കൾക്കും അഭിമാനം ആകുവാൻ ആഗ്രഹിച്ചു എല്ലാറ്റിനും മേലെ ദൈവവിളി അങ്ങേ അനുഗമിച്ചീടുന്നതാ ണെന്നറിഞ്ഞു അനുഗമിച്ചീടുന്നതാ ണെന്നറിഞ്ഞു (തിളങ്ങുന്ന...) പരിശീലനത്തിന്റെ വർഷങ്ങളിൽ ഈ ദിനമായിരുന്നെന്റെ സ്വപ്നം ആയിരം തിരികളെൻ മാനസത്തിൻ അൾത്താരതന്നിലായി തെളിഞ്ഞു നിന്നു ആളുകൾ അനവധി എൻ കരം മുത്തി സോദരങ്ങൾ വന്നാശ്ലേഷിച്ചു പ്രാർത്ഥന ചൊല്ലുമ്പോഴും പാട്ടുപാടുമ്പോഴും എൻ ഇരു മിഴികളും കവിഞ്ഞിരുന്നു എൻ ഇരു മിഴികളും കവിഞ്ഞിരുന്നു തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായി തീർന്നിരുന്...
- Get link
- X
- Other Apps
BaliVediyingal Thiruyaaga Dravyamaai ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ് എൻ ജീവിതം നാഥനേകാം കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ കനിവോടെ അനുഗ്രഹിക്കൂ (2 ) തിരുമുമ്പിൽ നിൽക്കുമീ നിമിഷം എന്നിൽ സ്നേഹമില്ലെന്നോർത്തിരുന്നു (2 ) കാഴ്ച്ചയേകാനായി വരുമ്പോൾ ഉള്ളിൽ സോദരസ്നേഹം നിറയ്ക്കാം എന്റെ ആത്മാവിൽ അൾത്താര തീർക്കാം ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ് എൻ ജീവിതം നാഥനേകാം കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ കനിവോടെ അനുഗ്രഹിക്കൂ ഇരുൾ തിങ്ങും എന്നാത്മ സദനം നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ (2 ) പാപി ഞാൻ എന്നാലും നാഥാ അകലും മാനസം നിന്നോട് ചേർത്തു എൻ്റെ ആത്മാർപ്പണം സ്വീകരിക്കൂ ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ് എൻ ജീവിതം നാഥനേകാം കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ കനിവോടെ അനുഗ്രഹിക്കൂ (2 )
- Get link
- X
- Other Apps
Bali Vediyingal Thiru yaaga Dravyamaai ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ് എൻ ജീവിതം നാഥനേകാം കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ കനിവോടെ അനുഗ്രഹിക്കൂ (2 ) തിരുമുമ്പിൽ നിൽക്കുമീ നിമിഷം എന്നിൽ സ്നേഹമില്ലെന്നോർത്തിരുന്നു (2 ) കാഴ്ച്ചയേകാനായി വരുമ്പോൾ ഉള്ളിൽ സോദരസ്നേഹം നിറയ്ക്കാം എന്റെ ആത്മാവിൽ അൾത്താര തീർക്കാം ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ് എൻ ജീവിതം നാഥനേകാം കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ കനിവോടെ അനുഗ്രഹിക്കൂ ഇരുൾ തിങ്ങും എന്നാത്മ സദനം നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ (2 ) പാപി ഞാൻ എന്നാലും നാഥാ അകലും മാനസം നിന്നോട് ചേർത്തു എൻ്റെ ആത്മാർപ്പണം സ്വീകരിക്കൂ ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ് എൻ ജീവിതം നാഥനേകാം കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ കനിവോടെ അനുഗ്രഹിക്കൂ (2 )
- Get link
- X
- Other Apps
Balivedhiyil Thiruyagamayi AnicheruvinJaname ബലിവേദിയിൽ തിരുയാഗമായ് അണിചേരുവിൻ ജനമേ അതിശ്രേഷ്ടമീ തിരുപൂജയിൽ ഭയമോടെ ആദരവായ് അനുതാപമാർന്നഅണയാം അതിമോഹനം പരിപൂജിതം ബലിതൻ.... സമയം (ബലിവേദിയിൽ ----- ആദരവായ് 1x) ലോകപാപം നീക്കിഅണയും ദിവ്യ കുഞാടിൻ ശാന്തിയേകും നവ്യസ്നേഹം പങ്കുവെച്ചുണരാൻ കാഴ്ചയേകിടാൻ നിറദീപമായ് തെളിയാം അതിമോഹനം പരിപൂജിതം ബലിതൻ.... സമയം (ബലിവേദിയിൽ ----- ആദരവായ് 1x) സ്വർഗ്ഗതാതാ ദിവ്യബലിനീ സ്വീകരിച്ചാലും നിത്യജീവന നൽകുവാനായി നീകനിഞ്ഞാലും നീ നയിച്ചാലും സ്തുതി കീർത്തനംപാടാം അതിമോഹനം പരിപൂജിതം ബലിതൻ.... സമയം (ബലിവേദിയിൽ ----- സമയം 1x) മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ് .. . . . .
- Get link
- X
- Other Apps
S wargathil Ninnum Bhoovilirangiya, Lyrics സ്വർഗത്തിൽ നിന്നും ഭൂവിലിറങ്ങിയ സ്വർഗീയ ഭോജ്യമേ നിത്യമാം ജീവൻ ഞങ്ങൾക്ക് നൽകും ആരാധന സ്തുതി സ്തോത്രം ജീവന്റെ ആഹാരമേ, ജീവന്റെ ആഹാരമേ ആരാധന സ്തുതി സ്തോത്രം സ്വർഗത്തിൽ നിന്നും ഭൂവിലിറങ്ങിയ സ്വർഗീയ ഭോജ്യമേ.. ആരാധന സ്തുതി സ്തോത്രം ആരാധന സ്തുതി സ്തോത്രം നിൻ തിരു രക്തവും മാംസവുമാം ഞങ്ങളും സൂക്ഷിച്ച് വീക്ഷിക്കുന്നു ദിവ്യരഹസ്യമീ അൾത്താരയിൽ നിൻ തിരു രക്തവും മാംസവുമാം ദിവ്യരഹസ്യമീ അൾത്താരയിൽ ആരാധന സ്തുതി സ്തോത്രം ഭക്ത്യാദരങ്ങളാൽ വാഴ്ത്തീടുന്നു ഞങ്ങളും സൂക്ഷിച്ച് വീക്ഷിക്കുന്നു ഭക്ത്യാദരങ്ങളാൽ വാഴ്ത്തീടുന്നു പാടുന്നു സ്തുതികളോട് ഒന്നുചേരാം ആരാധന സ്തുതി സ്തോത്രം ആരാധന സ്തുതി സ്തോത്രം ആരാധന സ്തുതി സ്തോത്രം ക്രോവേന്മാർ സ്രാപ്പേൻമാർ മുഖ്യദൂതർ പാപികളെങ്കിലും നിൻ സവിധെ ക്രോവേന്മാർ സ്രാപ്പേൻമാർ മുഖ്യദൂതർ പാടുന്നു സ്തുതികളോട് ഒന്നുചേരാം പാപികളെങ്കിലും നിൻ സവിധെ ചേരുന്നു ഞങ്ങളിന...